മാന്‍കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട്: മാ​ന്‍കൊ​മ്പ് വി​ല്‍ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ടു​പേ​ര്‍ പോ​ലീ​സ്​ പി​ടി​യി​ലാ​യി. വേ​ട്ട​മ്പ​ള്ളി ത​ട​ത്ത​രി​ക​ത്തു​വീ​ട്ടി​ല്‍ എ​സ്. സു​ധീ​ഷ് (35), കു​ണ്ട​റ​ക്കു​ഴി ചേ​ല​യി​ല്‍ വ​ട​ക്കും​ക​ര​പു​ത്ത​ന്‍വീ​ട്ടി​ല്‍ എ​സ്. ശ​ര​ത്കു​മാ​ര്‍ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഡാ​ന്‍സാ​ഫ് ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ അറസ്റ്റിലായത്. ഇ​വ​രി​ല്‍നി​ന്ന്​ ക​ഞ്ചാ​വും പി​ടി​കൂ​ടി. മാ​ന്‍കൊ​മ്പ് വി​ല്‍ക്കാ​നു​ണ്ടെ​ന്ന് ശ​ര​ത്കു​മാ​ര്‍ ര​ഹ​സ്യ​മാ​യി പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്ന് ഡാ​ന്‍സാ​ഫ് ടീം ​ക​ച്ച​വ​ട​ക്കാ​ര്‍ എ​ന്ന വ്യാ​ജേ​ന ഇ​യാ​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​തി​നാ​യി​രം രൂ​പ​ക്ക്​ വി​ല​യു​റ​പ്പി​ച്ചു. അ​യ്യാ​യി​രം രൂ​പ അ​ഡ്വാ​ന്‍സും വാ​ങ്ങി​യ ശേ​ഷം മാ​ന്‍കൊ​മ്പ് സൂ​ക്ഷി​ച്ചി​രു​ന്ന സു​ധീ​ഷി​ന്റെ വീ​ട്ടി​ലേ​ക്ക് സം​ഘ​ത്തെ കൊ​ണ്ടു​പോ​യി. മാ​ന്‍കൊ​മ്പ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തി​നി​ടെ ഡാ​ന്‍സാ​ഫ് ടീ​മും നെ​ടു​മ​ങ്ങാ​ട് പോ​ലീ​സും ചേ​ര്‍ന്ന് ര​ണ്ടു​പേ​രെ​യും പിടികൂടുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...

ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നതിനിടെ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്നത് കലക്ക...

0
മണക്കാട് : സംസ്ഥാനത്ത് പലയിടങ്ങളിലും ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ...

കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന് അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

0
കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന...

പോലീസ് ജീപ്പിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്നത് അതിവേഗത്തിലും അശ്രദ്ധയിലുമായിരുന്നുവെന്ന് റിപ്പോർട്ട്

0
തൃശ്ശൂർ: ആളൂരിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് പിന്നിൽ പോലീസ് ജീപ്പിടിച്ച്...