70 ഗ്രാം എംഡിഎംഎയു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പേ​രൂ​ർ​ക്ക​ട: ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. തി​രു​വ​ല്ലം സ്വ​ദേ​ശി സു​ഹൈ​ദ് ഇം​ത്യാ​സ് (22), മ​ണ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​സ​ൻ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ര​മ​ന പോലീ​സും ഷാ​ഡോ സം​ഘ​വും സം​യു​ക്ത​മാ​യി ചേർന്നാണ് പി​ടി​കൂ​ടിയത്. ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കി​ള്ളി​പ്പാ​ലം കി​ള്ളി ട​വ​ർ റൂം ​ന​മ്പ​ർ 112 നി​ന്നും ഏ​ക​ദേ​ശം 26 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സു​ഹൈ​ദി​ന്‍റെ തി​രു​വ​ല്ല​ത്തെ വീ​ട്ടി​ൽ ​നി​ന്നും ക​ണ്ടെ​ടു​ത്ത 44 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ 70 ഗ്രാ​മാ​ണ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ബംഗളൂരുവിൽ ​പോ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സ​മ​ദ് എ​ന്ന​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. അ​തേ​സ​മ​യം, ഇ​വ​ർ ര​ണ്ടു​പേ​രു​മാ​യും ഇ​ട​പാ​ട് ന​ട​ത്തി​യ മ​റ്റു സം​ഘ​ങ്ങ​ളെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്ര​തി​ക​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...