കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി തര്‍ക്കം. രണ്ട് പേര്‍ക്ക് കുത്തേറ്റു. പണം ചോദിക്കാനെത്തിയ സന്ദീപ്, ശബരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സന്ദീപിന് മുഖത്തും ശബരിക്ക് കൈക്കുമാണ് പരിക്കേറ്റത്. ചെലവൂര്‍ സ്വദേശി രാജു എന്നയാള്‍ തിരുവന്തപുരം സ്വദേശിയും ചെലവൂരില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന രാജന് പണം കടം കൊടുത്തിരുന്നു. ഈ പണം ചോദിക്കാന്‍ രാജു സന്ദീപിനേയും ശബരിയേയും ഏല്‍പ്പിച്ചു. ഇവര്‍ രാജനില്‍ നിന്ന് പണം ചോദിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ കത്തി വീശി അക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റെന്ന് പരാതിപ്പെട്ട രാജനും മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. രാജന്‍ മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ രാത്രിയോടെ കേസ്സെടുക്കുമെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം

0
ഇടുക്കി : കാട്ടാന ആക്രമണത്തിൽ അമ്മ ദാരുണമായി കൊല്ലപ്പെടുകയും അച്ഛൻ...

വീട്ടുടമ വിവാഹത്തിന് പോയ സമയം നോക്കി വൻ കവർച്ച

0
ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമയും കുടുംബവും പുറത്തുപോയ സമയം നോക്കി...

പാലക്കാട് വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവം ; വിമർശനങ്ങൾക്ക് മറുപടിയുമായി കെ...

0
മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും...

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം...