ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി ; എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനാണ് സസ്പെന്‍ഷന്‍.

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

0
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ...

രണ്ടുവർഷമായി നിലക്കാത്ത വയറുവേദന ; എക്സ്റേ പരിശോധനയിൽ കണ്ടെത്തിയത് വൃക്കയിൽ ഘടിപ്പിച്ച ട്യൂബ്

0
പഴയന്നൂർ : ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് വർഷമായിട്ടും മാറാത്ത വയറുവേദനയ്ക്ക് കാരണം...

ജീവന് ഭീഷണിയുണ്ടെന്ന് കുംഭമേള വൈറൽ താരം ; സുരക്ഷ ഉറപ്പാക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ജീവന്...

വാഹന പരിശോധനയ്ക്കിടെ സിവിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് തെറിപ്പിച്ച സംഭവം ; രണ്ട് പോലീസുകാരുടെ...

0
കാസർകോട് : കാഞ്ഞങ്ങാട് നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഗുരുതരമായി...