കാ​ർ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ച സംഭവം ; ഞെ​ട്ട​ൽ മാ​റാ​തെ മ​ന്നം​ക​ര​ച്ചി​റ നി​വാ​സി​ക​ൾ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : കാ​ർ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റാ​തെ മ​ന്നം​ക​ര​ച്ചി​റ നി​വാ​സി​ക​ൾ. കാ​വും​ഭാ​ഗം – മു​ത്തൂ​ർ റോ​ഡി​ൽ ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ന് മു​മ്പി​ൽ വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ൻ, മു​ത്തൂ​ർ ചാ​ല​ക്കു​ഴി സ്വ​ദേ​ശി ഐ​ബി എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മു​ത്തൂ​ർ സ്വ​ദേ​ശി അ​ന​ന്തു നി​സ്സാ​ര പ​രി​ക്കോ​ടെ ര​ക്ഷപെട്ടി​ രു​ന്നു.
വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഭ​യാ​ന​ക ശ​ബ്ദ​വും നി​ല​വി​ളി​യും കേ​ട്ടാ​ണ് സ​മീ​പ​വാ​സി സ​ണ്ണി തോ​മ​സ് ഉ​ണ​ർ​ന്ന​ത്. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചി​രു​ന്നു.

എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​റി​യാ​തെ ടോ​ർ​ച്ചും എ​ടു​ത്ത് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ സ​ണ്ണി അ​യ​ൽ​പ​ക്ക​ത്തെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ട്ടി ശ​ബ്ദം കേ​ട്ട് മ​ന്നം ജംഗ്ഷനില്‍ എ​ത്തി. അ​പ്പോ​ഴാ​ണ് കു​ള​ത്തി​ന്റെ ക​ര​യോ​ട് ചേ​ർ​ന്ന് ചെ​ടി​യി​ൽ പി​ടി​ച്ചു​കി​ട​ന്ന് നി​ല​വി​ളി​ക്കു​ന്ന അ​ന​ന്തു​വി​നെ ക​ണ്ട​ത്. ഇ​യാ​ളാ​ണ് കാ​റും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളും കു​ള​ത്തി​ൽ വീ​ണ​താ​യി പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ മൂ​ന്ന് പേ​ർ കു​ള​ത്തി​ൽ ചാ​ടി കാ​ർ ക​ണ്ടെ​ത്തി. തി​രു​വ​ല്ല പോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യും എ​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...