വിവാഹ സൽക്കാരത്തിനിടെ തന്തൂരി റൊട്ടിയെച്ചൊല്ലി തർക്കം ; യുപിയിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിൽ വിവാഹ സൽക്കാരത്തിനിടെ തന്തൂരി റൊട്ടിയുടെ വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. രവി (18), ആശിഷ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മേയ് മൂന്നിന് സാരായ് ഹൃദയ് ഷാ വില്ലേജിന്റെ ഗ്രാമത്തലവൻ രാം ജിയാവൻ വർമയുടെ മകന്റെ വിവാഹത്തിനിടെയാണ് തർക്കമുണ്ടായത്. ബൽഭദ്രപൂർ വില്ലേജിൽ നിന്നുള്ള ബറാത്ത് സാരായ് ഹൃദയ് ഷായിൽ എത്തിയപ്പോൾ വിളമ്പിയ തന്തൂരി റൊട്ടിയെ ചോല്ലിയായിരുന്നു തർക്കം. കൊല്ലപ്പെട്ടവർ വധുവിന്റെ ഭാഗത്ത് നിന്ന് എത്തിയവരാണ്റൊട്ടിയുടെ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം പിന്നീട് കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്. പ്രതികൾക്കെതിരെ കൊലപാതകം, അക്രമണം, ബലപ്രയോഗം, കൂട്ട ആക്രമണം എന്നിവ ചുമത്തി കേസെടുത്തതായി അമേത്തി എസ്പി അപർണ രജത് കൗശിക് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റേഷൻ കാർഡുടമകൾക്ക് സന്തോഷവാർത്ത ; ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി അധികം...

0
തിരുവനന്തപുരം : കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും വിതരണം...

പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്ന്...

0
തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‌ വന്ന് സംസാരിക്കാൻ അവസരം...

നടപ്പാതകളില്‍ കിയോസ്‌ക് പാടില്ല , കാല്‍നടക്കാര്‍ക്കുള്ള സ്ഥലം കയ്യേറാനാവില്ല’ ; ഹൈക്കോടതി

0
കൊച്ചി: നടപ്പാതകളിൽ വാണിജ്യ ആവശ്യങ്ങൾക്കായി കിയോസ്‌കുകൾ സ്ഥാപിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നടക്കാനുള്ള...