കായംകുളം മണ്ഡലത്തില്‍ എം.എല്‍.എ യുടെ ജനസമ്പര്‍ക്ക പരിപാടി 15 മുതല്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം :  മണ്ഡലത്തിലെ ഓരോ പഞ്ചായത്തില്‍ ഉള്ളവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കാനും സാധ്യമായവ ഒക്കെ പരിഹരിക്കാനും ഉള്ള ഒരു പരിപാടിക്ക് യു.പ്രതിഭ എം.എല്‍.എ തുടക്കം കുറിക്കുന്നു. അതേ ദിവസം തന്നെ നേരത്തെ അനൗണ്‍സ് ചെയ്ത ഹരിത പ്രതിഭാ പുരസ്ക്കാരവും നല്‍കുമെന്നും എംഎല്‍എ അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, പുതിയ നിര്‍ദ്ദേശങ്ങള്‍, പദ്ധതികള്‍ തീരാനുള്ള കാലതാമസങ്ങള്‍ ഇവയൊക്കെ വിശദമായി അന്നേ ദിവസം ചര്‍ച്ച ചെയ്യും. 6 പഞ്ചായത്തിലും നഗരസഭയിലും തുടര്‍ച്ചയായി ഇതേ പോലെ ഉണ്ടാകുമെന്ന് പ്രതിഭ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...