ഭാവിവികസന ആസൂത്രണത്തിൽ യു.എ.ഇ. മുന്നിൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി : രാജ്യത്തിന്റെ വികസനത്തിനായുള്ള ആസൂത്രണത്തിൽ ശ്രദ്ധേയമായ മുന്നേറ്റംനടത്തി യു.എ.ഇ. ന്യൂസ് വീൽ വിന്റേജ് ഇന്റർനാഷണൽ, സ്വിസ് ഹൊറിസോൺ ഗ്രൂപ്പ് എന്നിവയുടെ ഫ്യൂച്ചർ പോസിബിലിറ്റി ഇൻഡക്സ് (എഫ്.പി.ഐ.) റിപ്പോർട്ട് പ്രകാരം 20 സൂചകങ്ങളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക്‌ ഒന്നാംസ്ഥാനമുണ്ട്. മൊത്തത്തിലുള്ള എഫ്.പി.ഐ. റാങ്കിങ്ങിൽ അറബ് മേഖലയിൽ ഒന്നാംസ്ഥാനവുമുണ്ട്. ഗവൺമെന്റ് വിഷൻ ഇൻഡക്സിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനത്താണ് യു.എ.ഇ. സർക്കാർ. സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന സർക്കാരുകളുടെ പട്ടികയിൽ രണ്ടാംസ്ഥാനവും ദീർഘകാല ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ആഗോളതലത്തിൽ മൂന്നാംസ്ഥാനവും യു.എ.ഇ.ക്കുണ്ട്.

സമഗ്ര വികസനത്തിന്റെ അടിസ്ഥാനം നവീകരണമാണെന്ന കാഴ്ചപ്പാടാണ് രാജ്യം മുന്നോട്ട് വെക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ വികസനം ത്വരപ്പെടുത്താനും എല്ലാ മേഖലകൾക്കും അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമായി യു.എ.ഇ.യെ ഉയർത്താനുമാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മാറ്റങ്ങളോടുള്ള സർക്കാരിന്റെ പ്രതികരണങ്ങൾ, ഭാവി നയങ്ങൾ, സർക്കാർ സംരംഭങ്ങൾ ആരംഭിക്കൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ രാജ്യം ലോക ശ്രദ്ധയാകർഷിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...