പാലായില്‍ യുഡിഎഫ് പോര് കടുക്കുന്നു ; മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചയിലും തീരുമാനമായില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫില്‍ ഭിന്നത രൂക്ഷം. മാണി സി കാപ്പന്‍ എംഎല്‍എയുടെയും ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെയും നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരുവിഭാഗത്തിന്റെയും ആശങ്കകള്‍ നേതൃത്വം കേട്ടു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം നടത്തിയത് തങ്ങളല്ലെന്ന് സ്വതന്ത്രമുന്നണി കൂട്ടായ്മ നേതൃത്വത്തെ അറിയിച്ചു. നഗരസഭാ ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലറായ ബിജു മാത്യൂസ് പരസ്യമായി സംസാരിച്ചിട്ടും നേതൃത്വം നടപടി എടുത്തില്ലെന്നും സ്വതന്ത്രമുന്നണി കൂട്ടായ്മ പരാതി ഉന്നയിച്ചു. ചെയര്‍പേഴ്‌സന്റെ മുറിയില്‍ പൊലീസ് എത്തിയതിലും നേതാക്കള്‍ അതൃപ്തി അറിയിച്ചു. എന്നാല്‍ നഗരസഭയില്‍ ഇപ്പോള്‍ കുടുംബാധിപത്യമാണ് നടക്കുന്നതെന്ന് ബിജു മാത്യുസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ച ഭരണമല്ല ഇപ്പോഴുള്ളതെന്നും കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...