സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ് ; മാര്‍ച്ച് നാലിന് സെക്രട്ടറിയേറ്റിന് മുന്നില്‍ എംഎല്‍എമാരുടെ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി യുഡിഎഫ്. ക്രമസമാധാന പ്രശ്നം, സില്‍വര്‍ ലൈന്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രക്ഷോഭം. മാര്‍ച്ച് നാലിന് എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. സില്‍വര്‍ ലൈന് എതിരെ 25 ദിവസം നീണ്ടുനില്‍ക്കുന്ന സമരവും യുഡിഎഫ് നടത്തും. സില്‍വര്‍ ലൈനില്‍ മാര്‍ച്ച് 10  മുതല്‍ ഏപ്രില്‍ നാലുവരെ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കക്ഷിനേതാക്കള്‍ എല്ലാ ജില്ലകളിലും പങ്കെടുത്ത് കൊണ്ടായിരിക്കും സമരത്തിന് നേതൃത്വം  നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....