ബിബിസിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുകെ പാർലമെന്‍റ്

For full experience, Download our mobile application:
Get it on Google Play

യുകെ : ആദായനികുതി ഉദ്യോഗസ്ഥർ ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്‌ഡിൽ അപലപിച്ച് യുകെ പാർലമെന്‍റ്. ഒരു മാധ്യമ സ്ഥാപനത്തിന് എഡിറ്റോറിയൽ സ്വാതന്ത്ര്യം പരമ പ്രധാനമാണെന്ന് ചൊവ്വാഴ്ച നടന്ന പാർലമെന്‍റ് ചർച്ചയിൽ യുകെ സർക്കാർ പറഞ്ഞു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെ (ബിബിസി) ശക്തമായി ന്യായീകരിച്ച സർക്കാർ “റെയ്ഡുകളുമായി” ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു.

ഞങ്ങൾ ബിബിസിക്ക് വേണ്ടി നിലകൊള്ളുന്നു. ബിബിസിക്ക് ധനസഹായം നൽകുന്നു. ബിബിസി സേവനം ലോകത്ത് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ബിബിസിക്ക് അതിന്‍റെ എഡിറ്റോറിയൽ സ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ടോറി എംപി ഡേവിഡ് റട്‌ലി പറഞ്ഞു. ഇന്ത്യയിലെ റെയ്ഡിനെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഇന്ത്യൻ സർക്കാർ ഉൾപ്പെടെയുള്ള മറ്റ് സൗഹൃദ രാജ്യങ്ങളോട് എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കി നൽകുമെന്ന് പറഞ്ഞ റട്‌ലി യുകെയും ഇന്ത്യയും തമ്മിൽ വിശാലവും ആഴത്തിലുമുള്ള ബന്ധമുണ്ടെന്നും ഈ വിഷയം സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...