ചുങ്കപ്പാറ ക്രിസ്തുരാജ പബ്ലിക് സ്കൂളിൽ യു.കെ.ജി ബിരുദദാന ചടങ്ങ് നടത്തി

For full experience, Download our mobile application:
Get it on Google Play

​ചുങ്കപ്പാറ: ക്രിസ്തുരാജ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ താരം റാനിയ റഫിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.എബി വടക്കുംതല അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോളി പി.സി സ്വാഗതം ആശംസിച്ചു. പ്രൈമറി തലത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ‘ബ്രില്ല്യന്റ് സ്കോളർഷിപ്പും’ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. വിദ്യാർത്ഥികളായ ധ്യാൻ ഹർഷ്, ഇവാൻ ടോം എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. കൂടാതെ പി.ടി.എ പ്രസിഡന്റ്  ഷൈജു ജേക്കബിന്റെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും ഹൈസ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു. ജെസി ജോസഫ് നന്ദി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...