യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കീവ് : യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാളാണു മരിച്ചത്. തളര്‍ന്നു വീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണു ചന്ദന്‍. ഇന്ത്യക്കാര്‍ അടിയന്തരമായി ഹാര്‍കീവ് വിടണമെന്ന് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍ സമയം വൈകീട്ട് ആറുമണിക്കു മുന്‍പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിര്‍ദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘1921-1956 കാലയളവിലെ മലബാർ ജനപ്രതിനിധികളുടെ ഇടപെടലുകൾ നിയമസഭാ ഡിജിറ്റൽ രേഖകളുടെ ഭാഗമാക്കണം’ : പൊന്നാനി...

0
തിരുവന്തപുരം: മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലും അസംബ്ലിയിലും 1921 മുതൽ 1956വരെയുള്ള കാലയളവിൽ...

വിദ്യാഭ്യാസ സഹായവും മെറിറ്റ് സ്കോളർഷിപ്പും വിതരണം ചെയ്തു

0
അത്തിക്കയം: എസ്.എൻ.ഡി.പി യോഗം അത്തിക്കയം ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സഹായം,...

നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ്...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച്...

നാടിന്റെ വലിയ വികസനങ്ങൾക്ക് കിഫ്ബി ആവശ്യമാണ്, പദ്ധതി ഉപേക്ഷിക്കാൻ പാടില്ലെന്ന് ജി. സുധാകരൻ

0
തിരുവനന്തപുരം: കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. കിഫ്ബി...