യു​ക്രെ​യി​ൻ യു​ദ്ധം ; റ​ഷ്യ​യു​മാ​യി അ​മേ​രി​ക്ക ഞാ​യ​റാ​ഴ്ച ജി​ദ്ദ​യി​ൽ ച​ർ​ച്ച ന​ട​ത്തും

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്​ : യു​ക്രെ​യി​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ​യു​മാ​യി അ​മേ​രി​ക്ക ഞാ​യ​റാ​ഴ്ച ജി​ദ്ദ​യി​ൽ ച​ർ​ച്ച ന​ട​ത്തും. മി​ഡി​ലീ​സ്​​റ്റി​ലെ യു.​എ​സ് പ്ര​തി​നി​ധി സ്​​റ്റീ​വ് വി​റ്റ്കോ​ഫ് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ്​ ഇ​ക്കാ​ര്യം. ഞാ​യ​റാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ ജി​ദ്ദ ന​ഗ​ര​ത്തി​ൽ യു​ക്രൈ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​യു​മാ​യി ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് വി​റ്റ്​​കോ​ഫ്​ പ​റ​ഞ്ഞു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വ് മൈ​ക്ക് വാ​ൾ​ട്ട്‌​സ്, സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്നു​ള്ള ഒ​രു സം​ഘം ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ദ്ദ​യി​ലേ​ക്ക് പോ​കും. യു​ക്രെ​യി​നി​ൽ ഊ​ർ​ജ്ജ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ യു​ക്രെ​യ്‌​നി​ലെ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക്​ ഊ​ന്ന​ൽ ന​ൽ​കു​മെ​ന്നും വി​റ്റ്‌​കോ​ഫ്​ പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ എ​ട്ട്​ മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് റ​ഷ്യ​ൻ-​യു​ക്രെ​യി​ൻ ഫ​യ​ലി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള മ​റ്റൊ​രു ച​ർ​ച്ച ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...