അനുമതി നല്‍കിയെങ്കിലും തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന് കേരള ഫിലിം ചേംബര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാജ്യത്ത് കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന അഞ്ചാം ഘട്ടത്തില്‍ തീയറ്ററുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന് കേരള ഫിലിം ചേംബര്‍. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ ഇളവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ജിഎസ്ടി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലും വിനോദ നികുതി ഒഴിവാക്കാത്തതിനെ തുടര്‍ന്നും തീയറ്ററുകള്‍ ഇപ്പോള്‍ തുറക്കാനാകില്ലെന്നാണ് കേരള ഫിലിം ചേംബറിന്റെ പ്രതികരണം. കണ്ടൈൻമെൻറ് സോണ്‍ അല്ലാത്തയിടങ്ങളിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...