ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു. ജോർദാന്റെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 45 രാജ്യങ്ങൾ വോട്ടിംഗിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. അതേസമയം ഇസ്രായേൽ കരസേനയുമായി കനത്ത ഏറ്റുമുട്ടൽ തുടങ്ങിയതായി ഹമസ് അറിയിച്ചു. കടൽ മാർഗം ഗസ്സയിലേക്ക് കയറാനുള്ള ഇസ്രായേൽ സേനയുടെ ശ്രമം പ്രതിരോധിച്ചതായും ഹമാസ് വ്യക്തമാക്കി.

ബയ്ത്ത് ഹാനൂൻ, വടക്കൻ ഗസ്സ എന്നിവിടങ്ങളിൽ ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ ഗസ്സയിലെ ആശയവിനിമയ സംവിധാനങ്ങൾ തകർത്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടനാ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഓ അറിയിച്ചു. അതേസമയം ലോകത്തിന്റെയും മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് വംശഹത്യനടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് ഹമാസ് ആരോപിച്ചു. ലോകരാജ്യങ്ങൾ എത്രയും പെട്ടെന്ന് ഈ കുട്ടക്കൊലക്കെതിരെ നടപടിയെടുക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...