ഉണർവ്വ് പദ്ധതി ; ജില്ലാ തല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിൽ നിന്നും വഴിതിരിച്ച് കായിക ലഹരിയിലേക്ക് നയിക്കുവാൻ കേരള സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ വിമുക്തി മിഷന്‍റെ ഭാഗമായി സംഘടിപ്പിച്ച ഉണർവ്വ് പദ്ധതിയുടെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു.

കോന്നി ജി എച്ച് എസ് എസ് പി റ്റി എ പ്രസിഡണ്ട് കെ ജി ഉദയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽ കുമാർ മുഖ്യാഥിതി ആയിരുന്നു. പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപ് ഉണർവ്വ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. കോന്നി ഡി വൈ എസ് പി ബൈജുകുമാർ കെ,അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജിവ് ബി നായർ,  കെ എസ് ഇ എസ് എ ജില്ലാ സെക്രട്ടറി എസ് അജി, എക്‌സൈസ് സർക്കിൾ ഇൻസ്പെക്റ്റർ എസ് ഷാജിസ്‌കൂൾ പ്രിൻസിപ്പൽ ജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...