രാജ്യദ്രോഹക്കുറ്റം കാലഹരണപ്പെട്ടു എന്ന് സുപ്രീം കോടതി പറഞ്ഞു തരും മുന്‍പ് നൂറു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഹരിയാനയില്‍ ബി.ജെ.പി നേതാവിന്റെ കാര്‍ ആക്രമിച്ചെന്നാരോപിച്ച്‌ നൂറു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. ഹരിയാനയിലെ സിര്‍സയില്‍ ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യദ്രോഹ കുറ്റത്തിന്​ പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്​. കര്‍ഷക സമരത്തിന്‍റെ നേതാക്കളായ ഹരിചരണ്‍ സിങ്​, പ്രഹ്ലാദ്​ സിങ്​ എന്നിവരും കേസില്‍ പ്രതികളാണ്​.

രാജ്യ​ദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സംയുക്​ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ​കര്‍ഷകര്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്​ കിസാന്‍ മോര്‍ച്ച വ്യക്​തമാക്കി. രാജ്യദ്രോഹകുറ്റം കൊളോണിയല്‍ കാലത്തെ നിയമമാണെന്നും ഇതില്‍ പുനരാലോചന വേണമെന്നും സുപ്രീംകോടതി ഇന്ന്​ വ്യക്​തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...