99ല്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരനെ പാകിസ്ഥാനില്‍ വച്ച്‌ അജ്ഞാതര്‍ വധിച്ചു

For full experience, Download our mobile application:
Get it on Google Play

കറാച്ചി : ഇന്ത്യ തേടുന്ന കൊടും ഭീകരനെ പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ച്‌ അജ്ഞാത സംഘം കൊലപ്പെടുത്തി. 1999ല്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാളായ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദാണ് പാകിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയില്‍ വച്ച്‌ വധിക്കപ്പെട്ടത്. മുഖം മറച്ച രണ്ടംഗ സംഘമാണ് ഇയാളെ വധിച്ചത്. അക്രമി സംഘം എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നിനാണ് ഭീകരന്‍ വീട്ടില്‍ വച്ച്‌ ആക്രമിക്കപ്പെട്ടത്. വിമാനം തട്ടിക്കൊണ്ടു പോയ ശേഷവും സഹൂറിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. ഇയാള്‍ പാക് ചാര സംഘടനയായ ഐഎസ്ഐ യുടെ സുരക്ഷയിലായിരുന്നു കഴിഞ്ഞിരുന്നത്. വ്യവസായി എന്ന വ്യാജേനയാണ് കറാച്ചിയില്‍ കഴിഞ്ഞിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...