മാറാനൊരുങ്ങി കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍ ; ഏകീകൃത യൂണിഫോം നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അടിമുടി മാറാനൊരുങ്ങി കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍. ചുമട്ടുതൊഴിലാളികളുടെ വേഷത്തിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പൊതുവേഷം നടപ്പാക്കാനൊരുങ്ങുകയാണ് ചുമട്ടുതൊഴിലാളികള്‍ക്ക്. ചാര നിറമുള്ള ഉടുപ്പും ട്രാക് സ്യൂട്ടുമാണ് പുതിയ യൂണിഫോം. തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും സുരക്ഷാ പരിശീലനവും നല്‍കി ആധുനിക സമൂഹത്തിനു യോജിച്ച രീതിയില്‍ തൊഴില്‍ സമൂഹത്തെ പരിഷ്‌കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യൂണിഫോം ഏകീകരണം.

ആദ്യ ഘട്ടത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക്, ആലുവയില്‍ ഐഎസ്ആര്‍ഒയുടെ കീഴിലുള്ള അമോണിയം പെര്‍ക്ലോറേറ്റ് എക്‌സ്‌പെരിമെന്റല്‍ പ്ലാന്റ്, പെപ്‌സി കമ്പനി എന്നിവിടങ്ങളിലെ 150 തൊഴിലാളികള്‍ക്കാണ് പരിശീലനവും പുതിയ യൂണിഫോമും നല്‍കുക. 15 ന് കൊച്ചി യില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പുതിയ യൂണിഫോം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ മുഴുവന്‍ സേവന വേതന സംവിധാനവും ഓണ്‍ലൈന്‍ ആക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...