പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഏകീകൃത കുര്‍ബാന നടന്നു. പരിഷ്കരിച്ച കുര്‍ബാന അര്‍പ്പിച്ചത് സെന്റ്മേരീസ് ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആണ്. കനത്ത സുരക്ഷ വിമത വിഭാ​ഗം പ്രതിഷേധത്തിനൊരുങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് ഒരുക്കിയിരുന്നു.

കനത്ത പോലീസ് കാവലില്‍ ആയിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏകീകൃത കുര്‍ബാനക്കായി എത്തിയതും. വൈകിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടന്നത് മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരമാണ്. കുര്‍ബാന ചടങ്ങില്‍ നിന്ന് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ആന്റണി കരിയില്‍ വിട്ടു നിന്നു. വിശ്വാസികള്‍ക്ക് ഓശാന ചടങ്ങുകളോട് അനുബന്ധിച്ച്‌ കുരുത്തോല നല്‍കി. ശേഷം പ്രദക്ഷിണം. അതിനുശേഷമായിരുന്നു ഏകീകൃത കുര്‍ബാന നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...