രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നോര്‍ത്ത് ഈസ്റ്റ് ഹില്‍ യൂണിവേഴ്‌സിറ്റിയുടെ 27-ാമത് കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. “പ്രാദേശിക ഭാഷകള്‍ക്ക് ഈ രാജ്യത്ത് ഉപയോഗിക്കുന്ന മറ്റ് ഭാഷകളെക്കാള്‍ പ്രാധാന്യം കുറവല്ല, , അത് ഹിന്ദിയോ ഇംഗ്ലീഷോ ആകട്ടെ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകതയും ഇവയാണ്.” പ്രധാന്‍ പറഞ്ഞു. എല്ലാ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി രൂപീകരിച്ചത്. പുതിയ നയത്തിന് കീഴില്‍, എല്ലാ ഭാഷകള്‍ക്കും ദേശീയ ഭാഷകളുടെ പ്രാധാന്യം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധമുണ്ട്. അതിനാല്‍ ഗാരോ, ഖാസി, ജയന്തിയ (മേഘാലയയിലെ പ്രാദേശിക ഭാഷകള്‍) എന്നിവയും ദേശീയ ഭാഷകളാണ്,” അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....