കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാക്കൂ​ർ ഇ​ന്ന് കൊ​ച്ചി​യി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഏ​ക​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ- പ്ര​ക്ഷേ​പ​ണ, യു​വ​ജ​ന​കാ​ര്യ-​കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം രാ​വി​ലെ സി​യാ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മാ​തൃ​ഭൂ​മി പ​ത്ര​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കു ശേ​ഷം കാ​ക്ക​നാ​ട് രാ​ജ​ഗി​രി ബി​സി​ന​സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം സ്റ്റാ​ഗ് ടേ​ബി​ൾ ടെ​ന്നീ​സ് അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും മു​ൻ​കാ​ല​ത്തെ​യും ഇ​പ്പോ​ഴ​ത്തെ​യും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് “ഗോ​ൾ​ഡ​ൻ ബൂ​ട്സ്’ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്യും. വൈ​കി​ട്ട് പെ​രു​മ്പാ​വൂ​ർ പ്ര​ഗ​തി അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലും കേ​ന്ദ്ര​മ​ന്ത്രി പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം- 2020 പാ​ഠ്യ​പ​ദ്ധ​തി​യി​ലെ “ഹോ​ളി​സ്റ്റി​ക് സ്പോ​ർ​ട്സു​മാ​യി’ സം​യോ​ജി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കും. സം​സ്ഥാ​ന കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. രാ​ത്രി കേ​ന്ദ്ര​മ​ന്ത്രി ചെ​ന്നൈ​ക്ക് യാ​ത്ര തി​രി​ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം ; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

0
പത്തനംതിട്ട: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി....

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു

0
ഇടുക്കി : ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ...

മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം ; 2 പേർ പിടിയിൽ

0
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവ്...

0
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ...