കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ; സർജിക്കൽ സ്ട്രൈക്കുമായി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പൊൻകുന്നം : വളരെ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചു. കാലങ്ങളായി കേരള കോൺഗ്രസ് നിലനിർത്തുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഇരു മുന്നണിക്കും ശക്തമായ വെല്ലുവിളി ഉയർത്തിയാവും ജോർജ് കുര്യൻ കടന്നുവരിക എന്നത് ഉറപ്പാണ്. വി.എൻ മനോജ്, എൻ ഹരി, ജി ഹരിലാൽ അഡ്വക്കേറ്റ് നോബിൾ മാത്യു തുടങ്ങി നിരവധി പേരുകൾ ചർച്ച ചെയ്തിരുന്നെങ്കിലും വിജയിക്കാൻ ഏറ്റവും നല്ല സ്ഥാനാർഥി എന്ന നിലയിലാണ് ജോർജ് കുര്യനെ തിരഞ്ഞെടുത്തത് എന്നാണ് വിവരം.

ഇടതുമുന്നണി സ്ഥാനാർഥി ഡോക്ടർ എൻ. ജയരാജ് തന്നെയെന്ന് ഉറപ്പാണെങ്കിലും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥി ആരെന്നത് എന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ മാത്രമാണ് നിലവിലുള്ളത്. 37000 ത്തിൽ അധികം വോട്ടുകൾ ബിജെപി ജില്ലയിലെ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. എന്നാൽ ഇതൊന്നും തങ്ങളുടെ വിജയത്തെ ബാധിക്കില്ല എന്നാണ് എൽഡിഎഫ് നിലപാട്. വിജയം തങ്ങൾക്കൊപ്പം ആവും എന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിശ്വാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...