കേന്ദ്രമന്ത്രി വി.മുരളീധരന് എസ്കോർട്ടും പൈലറ്റ് വാഹനവും വീണ്ടും അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരനു കേരളത്തിൽ നൽകിയിരുന്ന സുരക്ഷ വീണ്ടും അനുവദിച്ചു. മുരളീധരന് എസ്കോർട്ടും പൈലറ്റ് വാഹനവും നൽകാനാണു തീരുമാനം. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് സുരക്ഷ നൽകിയിരുന്നില്ല. ഗൺമാനെ മാത്രമാണു വിട്ടുനൽകിയത്.

എസ്കോർട്ടും പൈലറ്റും ഇല്ലെന്നു മന്ത്രിയെ അറിയിച്ചതു വിമാനത്താവളത്തിൽ എത്തിയ ഗൺമാനാണ്. മറ്റു സ്ഥലത്തുനിന്നു പൈലറ്റ് വാഹനമുണ്ടാകുമെന്നു ഗൺമാൻ മന്ത്രിയുടെ സ്റ്റാഫിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണു ഗൺമാൻ കയറിയത്. 2 വർഷമായി കേരളത്തിലെത്തുമ്പോഴെല്ലാം മന്ത്രിക്ക് എസ്കോർട്ടും പൈലറ്റും ഉണ്ടായിരുന്നു. അത് അധികമായി നൽകിയതാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ മാത്രമാണ് കാറ്റഗറിയിൽ പറ‍ഞ്ഞിട്ടുള്ളതിൽ അധികമായി സുരക്ഷയൊരുക്കേണ്ടതെന്നുമാണ് പോലീസിന്റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...