നെഹ്റു യുവ കേന്ദ്ര നടത്തിയ ദേശീയ യുവജന ദിനാഘോഷം കേന്ദ്രമന്ത്രി വി മുരളിധരൻ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയും ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, കാവുഭാഗവും സംയുക്തമായി ദേശീയ യുവജന ദിനം ആഘോഷിച്ചു. സ്വാമി വിവേകാനന്ദന്റ ജന്മ വാർഷികവുമായി ബന്ധപ്പെട്ട പരിപാടി കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളിധരൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ കാവുഭാഗം പ്രിൻസിപ്പൽ നവനീത് കൃഷ്ണൻ എൻ കെ അദ്ധ്യക്ഷനായ ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി സ്വാഗതം ആശംസിച്ചു.

ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ് ലത എസ്, പി ടി എ പ്രസിഡന്റ് ശ്രീനിവാസൻ പുറമാറ്റ് എന്നിവർ സംസാരിച്ചു. കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിനേശ് കുമാർ എം.ഡി. തിരുവല്ല മുൻസിപ്പാലിറ്റി കൗൺസിലർ അനമ്മ മത്തായി, പി ടി എ വൈസ് പ്രസിഡന്റ് ബിനു വി കുറുപ്പ്, സ്കൂൾ വികസന കാര്യ കമ്മിറ്റി ചെയർപേഴ്സൺ ആർ ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിക്ക് നെഹ്റു യുവ കേന്ദ്ര വോളണ്ടിയർ അങ്കൂർ രാജ് കൃതജ്ഞത അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...

സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ; തിയേറ്റർ ഉടമകൾക്ക് 15 ദിവസം...

0
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച്...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...