തിരുവല്ല : യു.എ.ഇ ല്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ ‘യൂണിക്ക് ഫ്രണ്ട്‌സ് ഓഫ് കേരള’ യുടെ നേത്രുത്വത്തില്‍ കടപ്ര പബ്ലിക്ക് ഹെൽത്ത് സെന്ററിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും ഇപ്രകാരം പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കിവരികയാണ്. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ദിവ്യ റോഷനാണ് ഹെൽത്ത് സെന്ററില്‍ നേരിട്ടെത്തി പള്‍സ് ഓക്സിമീറ്ററുകള്‍ അധികൃതര്‍ക്ക് കൈമാറിയത്.
‘യൂണിക്ക് ഫ്രണ്ട്‌സ് ഓഫ് കേരള’ യുടെ നേത്രുത്വത്തില്‍ കടപ്ര പബ്ലിക്ക് ഹെൽത്ത് സെന്ററിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി
RECENT NEWS
Advertisment