വെച്ചൂച്ചിറയില്‍ ഐക്യ ക്രിസ്തീയ എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: ദുരിതങ്ങളും ദുരന്തങ്ങളും ഏറ്റുവാങ്ങിയ ജീവിതങ്ങൾക്ക് ആശ്വാസമാകുവാനും പീഡിതരേയും പരാജിതരേയും ചേർത്തു നിർത്തുവാനും ക്രിസ്തുമസ് നമ്മേ ഓർമ്മിപ്പിക്കുന്നുവെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു. വെച്ചൂച്ചിറയില്‍ ഐക്യ ക്രിസ്തീയ എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. പ്രസിഡന്റ് ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റവ. സോജി വർഗീസ് ജോൺ, ഫാ. ഡേവിഡ് വടക്കുംമുറി, റവ. ബൈജു ഈപ്പൻ, റവ. സജു ചാക്കോ, റവ. ജീവൻ മാത്യു സാജൻ, ഫിലിപ്പ് തോമസ്, ഏലിയാമ്മ ഈപ്പൻ, വിത്സൺ, ജോൺ സാമുവേൽ എന്നിവർ പ്രസംഗിച്ചു.

പുള്ളിക്കല്ല് ഹോളി ഇമ്മാനുവേൽ ചർച്ച്, കോളനി സെന്റ് തോമസ് ചർച്ച്,
ചെമ്പനോലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, എണ്ണൂറാംവയൽ സെന്റ് ബെർന്നബാസ് ചർച്ച്, കുളമാങ്കുഴി സെന്റ് ആൻഡ്രുസ് ചർച്ച്, മണ്ണടിശാല മാർ ഗ്രിഗോറിയോസ് ചർച്ച്, മണ്ണടിശാല സെന്റ് ജോസഫ് ചർച്ച്, അരയൻപാറ സെഹിയോൻ ചർച്ച്, വെച്ചൂച്ചിറ സെന്റ് ജോൺസ് ചർച്ച്, വെച്ചൂച്ചിറ സെന്റ് ജോസഫ് ചർച്ച്, വെച്ചൂച്ചിറ സെന്റ് തോമസ് ചർച്ച് എന്നീ ഇടവകകളുടെ നേത്രുത്വത്തില്‍ വൈവിദ്ധ്യമാർന്ന ക്രിസ്തുമസ് കലാവിരുന്നും ഗാനസന്ധ്യയും ഒരുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...