സർവ്വകലാശാല അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

(1) സംസ്കൃത സർവ്വകലാശാല : ബി. എഫ്. എ. പരീക്ഷകൾ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആറും എട്ടും സെമസ്റ്ററുകൾ ബി. എഫ്. എ. പരീക്ഷകൾ മാർച്ച് 31, ഏപ്രിൽ നാല് തീയതികളിലും ഏഴാം സെമസ്റ്റർ (ഇപ്രൂവ്മെന്റ്) ബി. എഫ്. എ. പരീക്ഷകൾ ഏപ്രിൽ ഒന്ന്, അഞ്ച് തീയതികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in
(2) സംസ്കൃത സർവ്വകലാശാല : ബി. എ. പരീക്ഷകൾ 31 ന് തുടങ്ങും
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആറാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മാർച്ച് 31ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in

(3) പരീക്ഷാ പരിഷ്‍കരണ കമ്മീഷൻ സിറ്റിംഗ് മാർച്ച് എട്ടിന്
സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകളുടെ പരിഷ്‍കരണവുമായി ബന്ധപ്പെട്ട് പ്രൊഫ. (ഡോ.) സി. ടി. അരവിന്ദകുമാർ ചെയർമാനായി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുളള പരീക്ഷാ പരിഷ്‍കരണ കമ്മീഷൻ സർവ്വകലാശാല പ്രതിനിധികളുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി മാർച്ച് എട്ടിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചർച്ച നടത്തും. പരീക്ഷാ പരിഷ്‍കരണം സംബന്ധിയായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ താല്പര്യമുളള, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് എട്ടിന് മുമ്പായി നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....