Sunday, October 13, 2024 4:10 pm

ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം. തിങ്കളാഴ്ച പല സമയങ്ങളിലായി പോലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി. അ‍ജ്ഞാതരായ അക്രമികൾ പോലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്. രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലിസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒപ്പോ കെ12 പ്ലസ് പുറത്തിറങ്ങി

0
മികച്ച ബാറ്ററി കപ്പാസിറ്റിയോടെ ഒപ്പോ കെ12 പ്ലസ് (Oppo K12 Plus)...

വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്സിം​ഗ് വിദ്യാർത്ഥിയുടെ മുടി മുറിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി....

മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് ; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ...

0
തിരുവനന്തപുരം : മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷന്റെ തീരുമാനം പുനപരിശോധിക്കണമെന്ന്...

ബജറ്റ് എസ്‌യുവി ഡാസിയ ആഗോള വിപണിയിൽ അവതരിപ്പിച്ച് റെനോ

0
ബിഗ്സ്റ്ററിൻ്റെ റെനോ വേരിയൻ്റ് ഭാവിയിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ...