ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ ക​വ​ർ​ച്ച ന​ട​ത്തി​യ യു.​പി, ഡ​ൽ​ഹി സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു: വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ ക​വ​ർ​ച്ച ന​ട​ത്തി​യ യു.​പി, ഡ​ൽ​ഹി സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി ട്രെ​യി​നു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ മം​ഗ​ളൂ​രു ജ​ങ്ഷ​ൻ റെ​യി​ൽ​വേ സു​ര​ക്ഷ സേ​ന പി​ടി​കൂ​ടി​യ​പ്പോ​ൾ തി​രു​നെ​ൽ​വേ​ലി-​ദാ​ദ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും അ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി​യെ ഉ​ഡു​പ്പി റെ​യി​ൽ​വേ പോ​ലീ​സും റെ​യി​ൽ​വേ സു​ര​ക്ഷ സേ​ന​യും അ​റ​സ്റ്റ് ചെ​യ്തു. യു.​പി​യി​ലെ മി​ർ​സാ​പൂ​രി​ലെ അ​ഭ​യ് രാ​ജ് സി​ങ് (25), ര​ജ്പു​ര​യി​ലെ ഹ​രി​ശ​ങ്ക​ർ ഗി​രി(25) എ​ന്നി​വ​രാ​ണ് മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....