രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ 200 ബസുകള്‍ അയക്കും

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ലോക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ 200 ബസുകള്‍ അയക്കുമെന്ന്  ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. യുപിയിലെ അഗ്രയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേയ്ക്കാണ് ബസുകള്‍ അയയ്ക്കുന്നത്. ഓരോ ബസിലും 25 ഓളം വിദ്യാര്‍ത്ഥികളെ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുറച്ച്‌ ബസുകള്‍ ഝാന്‍സിയില്‍ നിന്നും അയയ്ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാനാണ് യുപി ബസുകള്‍ അയയ്ക്കുന്നത്. മത്സര പരീക്ഷകള്‍ക്കായി പരിശീലനം നടത്തിവന്നിരുന്ന ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....