യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ആഗോള വിഭാഗമായ എന്‍ഐപിഎല്‍ യൂറോപ്യന്‍ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി. വേള്‍ഡ് ലൈനിന്‍റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനം വഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താന്‍ കഴിയും.

അതോടൊപ്പം റൂപെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ പണമിടപാട് നടത്താനുമാകും. വിദേശയാത്രക്ക് പോകുമ്പോള്‍ നിലവില്‍ അന്താരാഷ്ട്ര കാര്‍ഡ് ശൃംഖലകള്‍ ഉപയോഗിച്ചായിരുന്നു പണമിടപാട് സാധ്യമായിരുന്നത്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഒരു മൊബൈല്‍ ആപ്പിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഇടപാട് നടത്താന്‍ സൗകര്യമൊരുക്കുന്ന യുപിഐ രാജ്യാന്ത്യര തലത്തിലേയ്ക്ക് വ്യാപിക്കുന്നതോടെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...