ഉപ്പും മുളകും സീരീയലിലെ ലച്ചുവിന്റെ മാതാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളo : ഉപ്പും മുളകും സീരീയലിലെ ലച്ചുവിന്റെ (ജൂഹി റുസ്തഗി)മാതാവ്   ഭാഗ്യലക്ഷ്മി രഘുവീര്‍  വാഹനാപകടത്തില്‍ മരണപ്പെട്ടു.   എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മിയ്ക്ക് മരണം സംഭവിച്ചു.

മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചോറ്റാനിക്കരയിലുള്ള ജൂഹിയുടെ അമ്മയുടെ വസതിയിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക എന്നാണ് സൂചന.

ഉപ്പും മുളകും പരമ്ബരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും അമ്മയെ കുറിച്ച്‌ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ബിസിനസുകാരനായ രഘുവീര്‍ ശരണ്‍ റുസ്തഗി ആണ് ഭര്‍ത്താവ്. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. ചിരാഗ് ആണ് മകന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...