ഊര്‍ജ്ജ കിരണ്‍ പദ്ധതി : ലഘുലേഖകളുടെ വിതരണവും ഒപ്പു ശേഖരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ കിരണ്‍ പദ്ധതിയുടെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ ദേവമാതാ കോളേജ് ഫിസിക്സ് വിഭാഗവും എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് ഊര്‍ജ്ജ സംരക്ഷണ റാലിയും പൊതുജനങ്ങള്‍ക്ക് ഊര്‍ജ്ജസംരക്ഷണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളുടെ വിതരണവും ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയില്‍ ഒപ്പു ശേഖരണവും നടത്തി.

പൊതുജനങ്ങളില്‍ ഊര്‍ജ്ജ സംരക്ഷണ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തപ്പെട്ട റാലി പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യുവിന്റെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഫ്‌ളാഗ് ഓഫ് ചെയ്തു. ഫിസിക്സ് വിഭാഗം മേധാവി ഡോ.സജി അഗസ്റ്റിന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടീന സെബാസ്റ്റ്യന്‍, ഡോ.സൈജു തോമസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ റെനീഷ് തോമസ്, ഡോ. ആന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...