ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ ഇറാൻ തുറമുഖ നഗരങ്ങൾക്കും ദ്വീപുകൾക്കും നേരെയാണ് അമേരിക്ക ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്ന് സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. കുവൈത്ത്, ബഹ്റൈൻ എന്നീ ​ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചടി തുടരുകയാണ് ഇറാൻ. കുവൈത്ത് നാവിക കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റെന്ന് കുവൈത്ത് ആർമി അറിയിച്ചു.

ഇതിനിടെ, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷാ ഫീസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഉപേക്ഷിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസിലെ സുരക്ഷക്ക് പകരം അമേരിക്കയിൽ വൻ തുകയുടെ നിക്ഷേപം നടത്താൻ സന്നദ്ധമാണെന്ന ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചതായും ട്രംപ് അറിയിച്ചു. അതേസമയം ഹോർമുസിൽ സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ്. എണ്ണവില ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...