സാങ്കേതിക തകരാർ : യുഎസ് നാവികസേനയുടെ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു ; ഒരാളെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : യുഎസ് നാവികസേനയുടെ എംഎച്ച്-60എസ് സീ ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണു. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തവേയാണ് ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണത്. യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പലിന്റെ ഭാഗമായ ഹെലികോപ്റ്ററാണ് തകർന്നത്. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപെടുത്തി. നാല് പേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് യുഎസ് നേവി വെളിപ്പെടുത്തി. ബുധനാഴ്ചയാണ് അപകടമുണ്ടായത്. ശത്രുക്കളുടെ ആക്രമണമല്ല ഹെലികോപ്റ്റർ അപകടത്തിൽപ്പെടാൻ കാരണമായതെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് ആക്രമണത്തിൽ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വലിയ പങ്കാണ് വഹിക്കുന്നത്. 2026 ഏപ്രിൽ മുതൽ ഈ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...