ഇന്ത്യ – പാക് യുദ്ധം താൻ അവസാനിപ്പിച്ചെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം തടയാൻ താൻ താരിഫുകൾ ഉപയോഗിച്ചു എന്ന അവകാശവാദം ആവർത്തിച്ചു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനിടെ ഇന്ത്യയെ ഇറാനുമായി ട്രംപ് കൂട്ടിക്കുഴയ്ക്കുകയും ചെയ്തു. തന്‍റെ വ്യാപാര നയങ്ങൾ പ്രസിഡൻസി കാലയളവിലെ എട്ട് യുദ്ധങ്ങളിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കാൻ സഹായിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.

ചൈനയുമായി യുഎസ് ഒരു നീണ്ട വ്യാപാര യുദ്ധത്തിലേക്ക് പ്രവേശിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് തന്റെ വ്യാപാര നയങ്ങളെക്കുറിച്ച് വിശദീകരിച്ചത്. “ഞങ്ങൾക്ക് 100 ശതമാനം താരിഫ് ഉണ്ട്. താരിഫുകൾ ഇല്ലെങ്കിൽ, ഞങ്ങൾക്ക് ഒരു പ്രതിരോധവും ഉണ്ടാകില്ലായിരുന്നു. അവർ ഞങ്ങൾക്ക് നേരെ താരിഫ് ഉപയോഗിച്ചിട്ടുണ്ട്, പക്ഷേ അത് ചെയ്യാൻ ആരും തയ്യാറായ ഒരു പ്രസിഡന്‍റ് ഈ കസേരയിൽ ഇരുന്നിട്ടില്ല,” ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...