നിരപരാധിയെ പിടിച്ച്‌ ജയിലിലടച്ചതിന് മുഖ്യമ​ന്ത്രി അനുഭവിക്കും ; ഉഷ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പി.സി ജോര്‍ജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാരോപിച്ച്‌ ഭാര്യ ഉഷ ജോര്‍ജ്. എന്നെ പീഡിപ്പിക്കാത്ത ഒരു വ്യക്തിയുണ്ടെങ്കില്‍ അത് പി.സി ജോര്‍ജ് ആണ് എന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അപ്പനു തുല്യമാണെന്നു പറഞ്ഞ വ്യക്തിയാണ്. നിരപരാധിയെ പിടിച്ച്‌ ജയിലിലടച്ചതിന് മുഖ്യമ​ന്ത്രി അനുഭവിക്കും. ഇതു പോലെ കുടുംബത്തെ തകര്‍ക്കാന്‍ നടക്കുന്ന ഒരാളെ വെടിവെച്ചു കൊല്ലണമെന്നാണ് മനസില്‍ തോന്നിയത്. ഈ കേസിന്റെ പിന്നിലുള്ളവര്‍ക്ക് ശാപം കിട്ടുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന നടപടിയല്ല സ്വീകരിച്ചിരിക്കുന്നതെന്ന് പി.സി ജോര്‍ജിന്റെ മരുമകള്‍ പാര്‍വതി ഷോണ്‍ ​പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...