ശല്യം സഹിക്കവയ്യാതെ ഉത്തര്‍പ്രദേശ് എംല്‍എക്കെതിരെ പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തര്‍പ്രദേശ് എംല്‍എക്കെതിരെ പരാതിയുമായി യുവതി. എംഎല്‍എ നിരന്തരം ശല്യം ചെയ്തെന്ന പരാതിയാണ് ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍എ ഷാം ആലത്തിനെതിരെ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

എംഎല്‍എയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന തന്നോട് ഇയാള്‍ മോശമായാണ് പെരുമാറുന്നതെന്നും പരാതിയിലുണ്ട്. എംഎല്‍എ നിരന്തരമായി ശല്യം ചെയ്തെന്നും വീട്ടിലേക്ക് വിളിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് ഗോമ്തി നഗര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് സിങ് പറഞ്ഞു. അസംഗഡിലെ മുബാറക്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് ഷാ അലം. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....