Thursday, July 18, 2024 8:21 am

കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവബലി ചടങ്ങ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : മഹാദേവർ ക്ഷേത്രത്തിൽ ഉത്സവബലി ചടങ്ങ് ആരംഭിച്ചു. വ്യാഴാഴ്ച വരെ എല്ലാദിവസവും രാവിലെ 11 മുതൽ ഉത്സവബലി നടക്കും. 12.30-നാണ് ഉത്സവബലി ദർശനം. നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും ദേവന്റെ പരിവാരങ്ങൾക്കും ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവെയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത് ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലിദേവതകളെ ഉണർത്തും.
———————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

0
തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌...

പറമ്പിൽ നിന്നും കണ്ടെത്തിയ ‘നിധി’ ശേഖരം ; വെനീഷ്യന്‍ കാശുമാല മുതല്‍ സ്വര്‍ണമുത്തുകളും കണ്ണൂര്‍പണവും...

0
കണ്ണൂര്‍: ശ്രീകണ്ഠപുരം പരിപ്പായിലെ പറമ്പില്‍നിന്ന് കിട്ടിയ നിധിശേഖരം 1659 മുതല്‍ 1826...

സ്ഥാനാര്‍ഥിയുടെ വീഴ്ചകൂടി ചര്‍ച്ചചെയ്യണം, തോല്‍വിക്ക് മുരളീധരനും ഉത്തരവാദി ; തുറന്നടിച്ച് ടി.എന്‍ പ്രതാപന്‍

0
സുല്‍ത്താന്‍ബത്തേരി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തോല്‍വിക്കുശേഷം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന കെ. മുരളീധരന്...

ചെങ്ങളായിൽ കൂടുതൽ പഠനവും ഖനനവും നടത്തുമെന്ന് പുരാവസ്തു വകുപ്പ്

0
കണ്ണൂർ: ചെങ്ങളായിൽ കണ്ടെത്തിയത് നിധി തന്നെയെന്ന് പുരവസ്തു വകുപ്പ്. 350 വർഷത്തിലധികം...