ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷന് ആപ്പും പോർട്ടലും വികസിപ്പിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കുന്ന ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ദമ്പതിമാരുടെ രജിസ്ട്രേഷന് മൊബൈല്‍ ആപ്പും വെബ്പോര്‍ട്ടലും വികസിപ്പിക്കാൻ ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനായി രൂപവത്‌കരിച്ച കമ്മിറ്റിയുടേതാണ് ശുപാര്‍ശ. ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നിവയ്ക്കായി മൂന്ന് ഉപകമ്മിറ്റികളാണ് ഉത്തരാഖണ്ഡ് യു.സി.സി. പാനലിന് കീഴിലുള്ളത്.

വെബ്പോര്‍ട്ടലിനും മൊബൈല്‍ ആപ്പിനും അന്തിമരൂപം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലിവ് ഇന്‍ ദമ്പതികള്‍ക്ക് ആപ്പ് വഴി അപേക്ഷിക്കാം. അപേക്ഷ ആധാര്‍കാര്‍ഡ് മുഖേന പരിശോധിക്കും. പൂര്‍ത്തിയായാല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന്റെ സുരക്ഷാവശങ്ങള്‍ പരിശോധിക്കുന്നതിന് വരുംദിവസങ്ങളില്‍ സമിതി വീണ്ടും യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...