ഉഴവൂര്‍ വിജയന്‍ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പ്രസംഗകലയിലൂടെ രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ സാമ്രാട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവും എന്‍സിപി നേതാവുമായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ അഞ്ചാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ ഉഴവൂര്‍ വിജയന്റെ സ്മൃതി മണ്ഡപത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ പി.സി ചാക്കോ, മന്ത്രിമാരായ വി.എന്‍ വാസവന്‍, എ.കെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോമസ് കെ തോമസ്, മോന്‍സ് ജോസഫ്, വനം വികസന വകുപ്പ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, എന്‍സിപി സംസ്ഥാന നേതാക്കളായ കെ.ആര്‍ രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, വി.ജി രവീന്ദ്രന്‍, എസ്.ഡി സുരേഷ് ബാബു, റ്റി.വി ബേബി, എന്‍എല്‍സി സംസ്ഥാന പ്രസിഡന്റ്‌ കെ ചന്ദ്രശേഖരന്‍, എന്‍സിപി നേതാക്കളായ, ബെന്നി മൈലാട്ടൂര്‍ പി.കെ ആനന്ദകുട്ടന്‍, കാണക്കാരി അരവിന്താക്ഷന്‍, ജെയ്സണ്‍ കൊല്ലപ്പള്ളി, ബിനീഷ് രവി, ജിജിത് മൈലാക്കല്‍, അനന്ദകൃഷ്ണന്‍, ജോര്‍ജ് കടുത്തുരുത്തി, തങ്കപ്പന്‍ മാഞ്ഞൂര്‍, സജി വയല, ഗോപി തറപ്പില്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...