സിഐടിയു ഉഴവൂർ പഞ്ചായത്ത് സമ്മേളനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഉഴവൂർ: തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ സമരം ശക്തിപ്പെടുത്തണമെന്ന് സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടി.സി വിനോദ് പറഞ്ഞു, ഉഴവൂരിൽ സിഐടിയു പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.സോമനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ്കുമാർ, കെ.എസ് പ്രദീപ് കുമാർ, ഷെറി മാത്യു, ശ്രീനി തങ്കപ്പൻ, ജോയി കുഴിപ്പാല, കെ.എസ് രാജു, എ.എസ് മണി, എം.ശ്രീകുമാർ, എബ്രാഹം സിറിയക്ക് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...