വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം ; നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കും : മന്ത്രി അബ്ദുറഹ്മാന്‍

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കോടികളുടെ വഖഫ് സ്വത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. അത് തിരിച്ചെടുക്കണമെന്നാണ് ലക്ഷ്യം. അത് തന്നെയാണ് മുസ്ലിം സമുദായത്തിന്റെയും ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാടില്‍ മാറ്റം വരണം.

ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. പ്രകോപനരമായ നിലപാടിലേക്ക് ലീഗ് പോകാന്‍ പാടില്ല. ബില്‍ എന്താണെന്നറിയാതെയാണ് പലരും പ്രതികരിക്കുന്നത്. വൈകാരികമായി സമുദായത്തെ ഇളക്കിവിടാന്‍ ലീഗും ചില സംഘടനകളും ശ്രമിക്കുകയാണ്. ജിഫ്രി തങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും തന്നോടുള്ള വിമര്‍ശനം തെറ്റിധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...