രണ്‍ജീത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയത് സര്‍ക്കാറിന്റെ വീഴ്ച : വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലപ്പുഴ ബിജെപി നേതാവ് രണ്‍ജീത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയത് സര്‍ക്കാറിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാറിനെ നയിച്ചു. കേസ് അന്വേഷണത്തില്‍ സര്‍ക്കാറിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ പട്ടികയുണ്ടാക്കണം. പട്ടിക തയ്യാറാക്കാനുള്ള ഡിജിപിയുടെ നിര്‍ദ്ദേശം പക്ഷഭേദം കാണിക്കുന്നതാണ്. രജ്ഞിത്ത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടു പോയെന്ന് കേസിന്റെ അന്വേഷണചുമതലയുള്ള എഡിജിപി വിജയ് സാഖറേയാണ് പറഞ്ഞത്. പ്രതികള്‍ക്കായുള്ള അന്വേഷണം കര്‍ണാടകയിലേയ്ക്കും വ്യാപിപ്പിച്ചതായി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...