തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സിപിഎം നേതാവ് വി ശിവൻകുട്ടി. യുഡിഎഫിനൊപ്പം ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പക്ഷേ അതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം ആകുന്നു. എല്ലാം കാലത്തും ആ കസേരയിൽ ഇരിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കൗൺസിൽ ഹാളിൽ എല്ലാ മേയർമാരുടെയും ഫോട്ടോയുണ്ട്. എന്നാൽ അഞ്ച് വർഷം പൂർത്തിയാക്കി നിങ്ങളുടെ ഫോട്ടോ അതിൽ വരില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. നഗരസഭയ്ക്ക് എതിരായുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ, ഇന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറിയിരുന്നു. ബിജെപി കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ അറസ്റ്റിലായതിനും, സത്യപ്രതിജ്ഞാ വിവാദത്തിനും പിന്നാലെയാണ് കോർപ്പറേഷൻ ഭരണസമിതിയ്ക്കെതിരെ യുഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം. എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ, പ്രമേയം അവതരിപ്പിക്കാനുള്ള മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കില്ല. ഇതോടെയാണ് അവിശ്വാസപ്രമേയനീക്കത്തിൽ നിന്നുള്ള യുഡിഎഫ് പിന്മാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...