മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീത് നല്‍കുമെന്നും ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി : വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസില്‍ സേവനം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീത് നല്‍കുമെന്നും ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ ഓഫിസര്‍മാരുടെ തെക്കന്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണം. എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലെയും സ്കൂളുകളിലെയും ടെലിഫോണ്‍ സംവിധാനം കാര്യക്ഷമമാക്കണം. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച്‌ ഓരോ വിദ്യാഭ്യാസ ഓഫിസര്‍ക്കും വ്യക്തമായ ഉത്തരവാദിത്തമുണ്ട്. സ്കൂള്‍ പരിസരം ശുചിത്വം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. പി.ടി.എ നിലവിലില്ലാത്ത സ്കൂളുകളില്‍ അവ സംഘടിപ്പിക്കണം. സ്കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരന്തര പരിശോധന വേണം. സ്കൂളുകള്‍ക്ക് സമീപം കടകളില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ട് എന്നറിഞ്ഞാല്‍ പൊലീസിലും എക്സൈസിലും വിവരം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...