അര്‍ഹരായ എല്ലാവരെയും ക്ഷേമനിധിയില്‍ ചേര്‍ക്കാന്‍ നടപടിയെടുക്കണം : വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അര്‍ഹരായ എല്ലാവരെയും ക്ഷേമനിധിയില്‍ ചേര്‍ക്കാന്‍ നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കേരള ഷോപ്സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികളുടെ സംസ്ഥാനതല നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2007ല്‍ പ്രാബല്യത്തില്‍ വന്ന കേരള ഷോപ്സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 1,95,108 സ്ഥാപനങ്ങളില്‍ നിന്നായി 14,37,127 അംഗങ്ങളാണ് നിലവിലുള്ളത്.

നിലവിലെ അംശാദായം തൊഴിലാളി-തൊഴിലുടമ വിഹിതം ചേര്‍ത്ത് 40 രൂപയാണ്. ഓരോ മൂന്ന് വര്‍ഷവും അംശാദായം വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥ ക്ഷേമ പദ്ധതിയിലുണ്ട്. ഇതു പ്രകാരം സെപ്തംബര്‍ 1 മുതല്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...