സംസ്കൃത സർവ്വകലാശാലയിൽ പി ജി ജ്യോഗ്രഫിയിലും സൈക്കോളജിയിലും ഒഴിവുകൾ ; സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി. ജി. പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന് രാവിലെ 11ന് അതത് വകുപ്പുകളിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. എം. എസ്‍സി.(സൈക്കോളജി), എം. എസ്‍സി. (ജ്യോഗ്രഫി), എം. എസ്‍സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്‍സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമുകളിലാണ് ഒഴിവുകൾ. എം. എസ്‍സി (ജ്യോഗ്രഫി) എം. എസ്‍സി. (സൈക്കോളജി) പ്രോഗ്രാമുകളിൽ എസ്. ടി. വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലാണ് ഒഴിവുളളത്.

എം. എസ്‍സി (സൈക്കോളജി ആൻഡ‍് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ എസ്. സി., എസ്. ടി., ഇ/ടി/ബി വിഭാഗങ്ങളിൽ ഒഴിവുളള ഓരോ സീറ്റുകളിലേയ്ക്കുളള എം. എസ്‍സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ ഒഴിവുളള ഒരു എസ്. സി. സീറ്റിലേയ്ക്കുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. താല്പര്യമുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9446389010 (ജ്യോഗ്രഫി വിഭാഗം ), 9447326808 (സൈക്കോളജി വിഭാഗം).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല പാതയിൽ അയ്യപ്പഭക്തർക്കും ആദിവാസി കുടുംബങ്ങൾക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി യൂത്ത് കോൺഗ്രസ്

0
പത്തനംതിട്ട : നബിദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...